Today: 02 Oct 2025 GMT   Tell Your Friend
Advertisements
മ്യൂണിക്കില്‍ ബീയര്‍ ഫെസ്ററിന് തുടക്കമായി
Photo #1 - Germany - Otta Nottathil - October_fest_munich_2025
മ്യൂണിക്ക്: ലോകത്തിലെ ഏറ്റവും വലിയ ബിയര്‍ ഫെസ്ററിവലായ ഒക്ടോബര്‍ഫെസ്ററ് ശനിയാഴ്ച മ്യൂണിക്കില്‍ ആരംഭിച്ചു.

ബിയറിന്റെ നിറവില്‍ സന്തോഷവും സൗഹൃദവും നിറഞ്ഞുനില്‍ക്കുന്ന ഉല്‍സവ പ്രതീതിയില്‍, കര്‍ശനമായ സുരക്ഷയിലാണ് മ്യൂണിക്കില്‍ ഒക്ടോബര്‍ഫെസ്ററിന് തുടക്കമായത്.

അടുത്ത രണ്ടര ആഴ്ചയ്ക്കുള്ളില്‍ 7 ദശലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.
പകല്‍ സമയത്ത് മ്യൂണിക്കില്‍ പ്രാഥമികമായി 30.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ ഒക്ടോബര്‍ഫെസ്ററ് ദിനത്തിലെ ഏറ്റവും ചൂടേറിയ ദിവസമായി. ഒക്ടോബര്‍ 5 ന് ഫെസ്ററ് സമാപിയ്ക്കും.
- dated 21 Sep 2025


Comments:
Keywords: Germany - Otta Nottathil - October_fest_munich_2025 Germany - Otta Nottathil - October_fest_munich_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ബഥനി മിശിഹാ അനുകരണ സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷം ഭക്തിനിര്‍ഭരമായി Recent or Hot News
തുടര്‍ന്നു വായിക്കുക
rosery_fest_syro_malabar_cologne_oct_2_2025
കൊളോണില്‍ കൊന്തനമസ്കാരവും നൊവേനയും ഒക്ടോബര്‍ 2 ന് ആരംഭിയ്ക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
ട്യൂബിംഗന്‍ മല്ലൂസിന്റെ ഓണാഘോഷം ഗംഭീരമായി Recent or Hot News
തുടര്‍ന്നു വായിക്കുക
ksk_vidhyarambham_ezhuthiniruthu_oct_12_2025
കൊളോണില്‍ എഴുത്തിനിരുത്ത് മഹോല്‍സവം ഒക്ടോബര്‍ 12 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
വോക്സ്വാഗന്‍ കമ്പനിയുടെ പിരിച്ചുവിടല്‍ തുടരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
unemployment_germany_decreased_sept_2025
ജര്‍മനിയിലെ തൊഴിലില്ലായ്മ സെപ്റ്റംബറില്‍ 3 ദശലക്ഷത്തില്‍ താഴെയായി
തുടര്‍ന്നു വായിക്കുക
മ്യൂണിക്കിലെ ഒക്ടോബര്‍ഫെസ്ററില്‍ നാടകീയ രംഗങ്ങള്‍ ; സ്ഫോടനങ്ങളും തീപിടുത്തവും, ഗ്രൗണ്ടുകള്‍ അടച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us